¡Sorpréndeme!

ചരിത്രമായി സ്ത്രീ പ്രവേശനം പ്രതികരണങ്ങൾ കാണാം | Oneindia Malayalam

2019-01-02 373 Dailymotion

Sabarimala Woman entry, Response from some people on what they think about the entry
പെരിന്തല്‍മണ്ണയില്‍ നിന്നുള്ള കനക ദുര്‍ഗ, കൊയിലാണ്ടിയില്‍ നിന്നുള്ള ബിന്ദു എന്നിവര്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന വാര്‍ത്തയാണ് ബുധനാഴ്ച രാവിലെ പുറത്തുവന്നിരിക്കുന്നത്. ബുധനാഴ്ച പുലര്‍ച്ചെ 3.30ഓടെയാണ് ഇരുവരും ദര്‍ശനം നടത്തിയത്.